Right 1ഉന്നതവിദ്യാഭ്യാസത്തിന്റെ അഭാവത്തിലും വിഷയങ്ങളെ കൃത്യമായി അവതരിപ്പിക്കുന്ന വാക്ചാതുര്യം; ചിലയിടത്ത് കുറുക്കിയും ചിലയിടത്ത് നീട്ടിയും നര്‍മ്മത്തിന്റെ മേമ്പൊടിയോടെയുള്ള പ്രസംഗശൈലി; വേറിട്ട ശൈലിക്കായി കാതോര്‍ത്തത് സമരമുഖങ്ങള്‍ മുതല്‍ പൊതുവേദികള്‍ വരെ; വി എസ്സ് എന്ന ക്രൗഡ്പുള്ളര്മറുനാടൻ മലയാളി ഡെസ്ക്21 July 2025 4:19 PM IST